ഹേമന്ത് മേനോന്‍
Born on 19 Apr 1989 (Age 33) Malappuram, kerala
ഹേമന്ത് മേനോന്‍ ജീവചരിത്രം
മലയാള ചലച്ചിത്ര നടനാണ് ഹേമന്ത് മേനോന്‍. 2010ല്‍ ലിവിങ് ടുഗെതര്‍ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഡോക്ടര്‍ ലൗ, ഓര്‍ഡിനറി, ചട്ടക്കാരി, ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.
ബന്ധപ്പെട്ട വാര്‍ത്ത