Celebs»Jai»Biography

    ജയ് ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്ര നടനാണ് ജയ്. സഹനടനായി ചലച്ചിത്രരംഗത്തേക്കു വന്ന താരം പിന്നീട് നായകനായി തമിഴ് സിനിമയില്‍ തിളങ്ങി. വിജയ് നായകനായി എത്തിയ ഭഗവതി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. 20012ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വിജയിന്റെ സഹോദരന്റെ വേഷമായിരുന്നു ജയ് അവതരിപ്പിച്ചത്. ഈ ചിത്രത്തിനുശേഷം ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X