ജെഫിന്‍ ജോയ്
Born on
ജെഫിന്‍ ജോയ് ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് ജെഫിന്‍ ജോയ്. 2018ല്‍ 369 എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.ഹേമന്ത് മേനോന്‍, സഹീഖ് റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഇഷാ ഖുരേഷി, അംബിക മോഹന്‍, സാദിക വേണുഗോപാല്‍, എന്നിവരാണ് ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിലെ മറ്റ് താരങ്ങള്‍.