Celebs»L Vaidyanathan»Biography

    എല്‍ വൈദ്യനാഥന്‍ ജീവചരിത്രം

    പ്രശസ്ത സംഗീത സംവിധായകനാണ് എല്‍ വൈദ്യനാഥന്‍. കര്‍ണാടക സംഗീതത്തിലെ വയലിന്‍ സഹോദരങ്ങളായ എല്‍ വൈദ്യനാഥന്‍, എല്‍ ശങ്കര്‍, എല്‍ സുബ്രഹ്മണ്യമാരില്‍ മൂത്തയാളാണ്. ശോഭ്‌രാജ് എന്ന ചിത്രത്തിന് സംഗീതം നല്‍കിക്കൊണ്ട് മലയാള ചലച്ചിത്രരംഗത്തെത്തി.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X