എം ജെ രാധാകൃഷ്ണന്‍
Born on 1957 (Age 63) kollam
എം ജെ രാധാകൃഷ്ണന്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനാണ് എം ജെ രാധാകൃഷ്ണന്‍.മഞ്ഞുകാലവും കഴിഞ്ഞ്, ആകാശത്തിന്റെ നിറം, വീട്ടിലേക്കുള്ള വഴി, കാടു പൂക്കുന്ന നേരം, പേരറിയാത്തവര്‍, ഓര്‍മ്മ മാത്രം, നിറകാഴ്ച, ഓര്‍ക്കുക വല്ലപ്പോഴും, വിലാപങ്ങള്‍പ്പുറം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. മികച്ച ഛായാഗ്രാഹകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം 6 തവണ ലഭിച്ചിട്ടുണ്ട്. ഡോ ഡി ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി എന്ന ചിത്രത്തിന് മികച്ച മലയാളചിത്രത്തിനുള്ള 2010ലെ ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010ലെ കേരള സംസ്ഥാന പുരസ്‌ക്കാരവും ചിത്രം നേടിയിട്ടുണ്ട്.
അവാര്‍ഡുകള്‍
1996- മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
1999-മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
2007-മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
2008-മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
2010-മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
2011-മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം
2019-ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം-മികച്ച ക്യാമറ-ഓള്