നസ്ലിന്‍ കെ.ഗഫൂര്‍
Born on
നസ്ലിന്‍ കെ.ഗഫൂര്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര താരമാണ് നസ്ലിന്‍ കെ.ഗഫൂര്‍. 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് കുരുതി, വരനെ ആവശ്യമുണ്ട്, ഹോം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.