പി എ തോമസ്
Born on
പി എ തോമസ് ജീവചരിത്രം
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമാണ് പി എ തോമസ്. സ്വര്‍ണ്ണമെഡല്‍, കള്ളിപ്പെണ്ണ്, പാവപ്പെട്ടവള്‍, മാടത്തരുവി തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിനും നിര്‍മ്മാണത്തിനു പുറമെ ഇരുപതോളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.