Celebs»Ponram»Biography

    പൊന്‍രം ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് പൊന്‍രാം.തമിഴ് ചലച്ചിത്രരംഗത്ത് സജീവം.സഹസംവിധായകനായി ചലച്ചിത്ര ജീവിതം ആരംഭിച്ച പൊന്‍രാം ദോസ്ത്,തമിഴന്‍, മുത്തം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.സീമ രാജ,രജനി മുരുകന്‍ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X