പ്രശാന്ത് മാമ്പള്ളി ജീവചരിത്രം

  ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് മാമ്പള്ളി. 2009ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഭഗവാന്‍' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. മോഹന്‍ലാല്‍, ഡാനിയേല്‍ ബാലാജി, ഷഫ്‌ന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഈ ചിത്രത്തിനുശേഷം 2016ല്‍ 'പച്ചക്കള്ളം' എന്ന ചിത്രം സംവിധാനം ചെയ്തു. 2017ല്‍ 'സദൃശ്യവാക്യം 24:29' എന്ന ചിത്രം സംവിധാനം ചെയ്തു. മനോജ് കെ ജയന്‍, സിദ്ധിഖ്, വിജയ് ബാബു, കലാഭവന്‍ മണി എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍. 2018ല്‍ 'ഒരു തലയോട്ടി കഥ', 'ജിമിക്കി കമ്മല്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X