CelebsbredcrumbPrashanth Mampilly
    പ്രശാന്ത് മാമ്പള്ളി

    പ്രശാന്ത് മാമ്പള്ളി

    Director
    ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് മാമ്പള്ളി.2009ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഭഗവാന്‍' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം.മോഹന്‍ലാല്‍, ഡാനിയേല്‍ ബാലാജി, ഷഫ്‌ന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം 2016ല്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പ്രശാന്ത് മാമ്പള്ളി.2009ല്‍ പ്രദര്‍ശനത്തിനെത്തിയ 'ഭഗവാന്‍' ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം.മോഹന്‍ലാല്‍, ഡാനിയേല്‍ ബാലാജി, ഷഫ്‌ന എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം 2016ല്‍ 'പച്ചക്കള്ളം' എന്ന ചിത്രം സംവിധാനം ചെയ്യ്തു. 2017ല്‍ 'സദൃശ്യവാക്യം 24:29' എന്ന ചിത്രം സംവിധാനം ചെയ്യ്തു. മനോജ് കെ ജയന്‍, സിദ്ധിഖ്, വിജയ് ബാബു, കലാഭവന്‍ മണി എന്നിവരായിരുന്നു  പ്രധാന അഭിനേതാക്കള്‍.2018ല്‍ 'ഒരു തലയോട്ടി കഥ', 'ജിമിക്കി കമ്മല്‍' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യ്തു.
    Read More
    പ്രശാന്ത് മാമ്പള്ളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X