Malayalam»Movies»Oru Thalayoti Kadha
    ഒരു തലയോട്ടി കഥ

    ഒരു തലയോട്ടി കഥ

    Release Date : 2018
    Cast : ഗണപതി,
    Critics Rating
    100+
    Interseted To Watch
    അജ്മല്‍ അകബര്‍ തിരക്കഥയെഴുതി പ്രശാന്ത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് ഒരു തലയോട്ടി കഥ. ഗണപതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഹ്യൂമറിന് പ്രധാന്യം നില്‍കി ത്രില്ലര്‍ ചിത്രമാണിത്. കെ പി ഉണ്ണിയുടെ വരികള്‍ക്ക് സുരേഷ് ശങ്കര്‍ ആണ്  സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍, സാന്ദ്ര ശശി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പി എം ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.


    • പ്രശാന്ത് മാമ്പള്ളി
      Director
    • സുരേഷ് ശങ്കര്‍
      Music Director
    • കെ പി ഉണ്ണി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X