CelebsbredcrumbSuresh Sankar
    സുരേഷ് ശങ്കര്‍

    സുരേഷ് ശങ്കര്‍

    Director/Music Director
    മലയാള ചലച്ചിത്ര സംവിധായകനാണ് സുരേഷ് ശങ്കര്‍. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു. നരേന്‍, ഷാനവാസ് ഷാനു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ  പോലീസ് ജൂനിയര്‍... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് സുരേഷ് ശങ്കര്‍. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ 'അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടെണ്ണം പിന്നാലെ' എന്ന ചിത്രത്തിന്റെ സഹസംവിധായകനായിരുന്നു. നരേന്‍, ഷാനവാസ് ഷാനു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ  പോലീസ് ജൂനിയര്‍ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയും സുരേഷ് തന്നെയാണ് എഴുതിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കഥ പറഞ്ഞ ചിത്രം ഇഷ്‌ന മൂവിസിന്റെ ബാനറില്‍ പത്മനാഭന്‍ ചോംകുളങ്ങരയാണ് നിര്‍മ്മിച്ചത്.
    Read More
    സുരേഷ് ശങ്കര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X