Malayalam»Movies»Police Junior
    പോലീസ് ജൂനിയര്‍

    പോലീസ് ജൂനിയര്‍

    Release Date : 18 May 2018
    Critics Rating
    Audience Review
    നരേന്‍, ഷാനവാസ് ഷാനു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുരേഷ് ശങ്കര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് പോലീസ് ജൂനിയര്‍. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ശിവജി ഗുരുവായൂര്‍, ഷാജു, ജയന്‍ ചേര്‍ത്തല,ബേബി ജിയ, മീനാക്ഷി മഹേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. റാണി ശരണ്‍, കെ ജി ബാബ എന്നിവരുടെ വരികള്‍ക്ക് ഷൈന്‍ ഇസൈയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇഷ്‌ന മൂവിസിന്റെ ബാനറില്‍ പത്മനാഭന്‍ ചോംകുളങ്ങരയാണ് ചിത്രം നിര്‍മ്മിച്ചത്.


    • സുരേഷ് ശങ്കര്‍
      Director
    • പത്മനാഭന്‍ ചോംകുളങ്ങര
      Producer
    • ഷൈന്‍ ഇസൈ
      Music Director
    • റാണി ശരണ്‍
      Lyricst
    • കെ ജി ബാബ
      കെ ജി ബാബ
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X