Celebs»priyadhaarshini»Biography

    പ്രിയദര്‍ശിനി ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായികയാണ് പ്രിയദര്‍ശിനി.തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ എആര്‍ മുരുകദോസിന്റെ അസോസിയേറ്റായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ദ അയേണ്‍ ലേഡിയാണ് സ്വതന്ത്രസംവിധായികയായ ആദ്യ ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X