രാഹുല്‍ സദാശിവന്‍
Born on
രാഹുല്‍ സദാശിവന്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് രാഹുല്‍ സദാശിവന്‍. 2013ല്‍ പുറത്തിറങ്ങിയ 'റെഡ് റെയ്ന്‍' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2021ല്‍ 'ഭൂതകാലം' എന്ന ചിത്രം സംവിധാനം ചെയ്തു.