രാജു മുരുകന്
Born on
രാജു മുരുകന് ജീവചരിത്രം
തമിഴിലെ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനാണ് രാജു മുരുകന്.കുക്കു എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.ഈ ചിത്രത്തിനുശേഷം 2016ല്‍ തോഴ എന്ന ചിത്രം സംവിധാനം ചെയ്തു.ജോക്കര്‍,ജിപ്സി,മെഹന്തി സര്‍ക്കസ് എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.