സബിത ജയരാജ്
Born on
സബിത ജയരാജ് ജീവചരിത്രം
സഹസംവിധായിക,അഭിനേത്രി, നിര്‍മ്മാതാവ് എന്നീ നിലകളില്ലാം പ്രശസ്തയാണ് സബിത ജയരാജ്. 2001ല്‍ പുറത്തിറങ്ങിയ ദി ഗാര്‍ഡ് ആണ് നിര്‍മ്മിച്ച ചിത്രം. ഗുല്‍മോഹര്‍, മധ്യവേനല്‍, ദി ട്രെയിന്‍, നായിക, പകര്‍ന്നാട്ടം, ഒറ്റാല്‍, ഭയാനകം എന്നിവയാണ് അഭിനയിച്ച ചിത്രങ്ങള്‍. ജയരാജ് സംവിധാനം ചെയ്ത ഓഫ് ദി പീപ്പിള്‍, അശ്വാരുഡന്‍, തിളക്കം എന്നീ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്.