സച്ചിന്‍ ബാലു
Born on
സച്ചിന്‍ ബാലു ജീവചരിത്രം
സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സച്ചിന്‍ ബാലു. ആന അലറലോടലറല്‍, കല്ലായി എഫ് എം, എസ്ര,കിസ്മത്ത് തുടങ്ങി പത്തോളം ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ കിസ പാതിയില്‍.....എന്ന തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരമമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിപ്പി, കല്ലായി, എഫ് എം തുടങ്ങിയവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, ബോണ്‍സായ്,സ്വനം,കാറ്റ് വിതച്ചവന്‍, അപാര സുന്ദരം നീലാകാശം തുടങ്ങി പത്തോളം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.