X
ഹോം » താരങ്ങള്‍ » സച്ചിന്‍ ബാലു
സച്ചിന്‍ ബാലു

സച്ചിന്‍ ബാലു

Music Director
ജീവചരിത്രം:  സംഗീത സംവിധായകന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്‌ സച്ചിന്‍ ബാലു. ആന അലറലോടലറല്‍, കല്ലായി എഫ് എം, എസ്ര,കിസ്മത്ത് തുടങ്ങി പത്തോളം ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ കിസ പാതിയില്‍.....എന്ന തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരമമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ചിപ്പി, കല്ലായി, എഫ് എം തുടങ്ങിയവയാണ് സംഗീതം നിര്‍വ്വഹിച്ച ചിത്രങ്ങള്‍. കാന്തന്‍ ദി ലവര്‍ ഓഫ് കളര്‍, ബോണ്‍സായ്,സ്വനം,കാറ്റ് വിതച്ചവന്‍, അപാര സുന്ദരം നീലാകാശം തുടങ്ങി പത്തോളം ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക

സച്ചിന്‍ ബാലു സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷൈജു അന്തിക്കാട്‌ 28 Feb 2020
ഷെരീഫ് ഈസ 18 Jul 2018

സച്ചിന്‍ ബാലു: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സച്ചിന്‍ ബാലു

പേര് സച്ചിന്‍ ബാലു
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സച്ചിന്‍ ബാലു ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+