Malayalam»Movies»Bhoomiyile Manohara Swakaryam
    ഭൂമിയിലെ മനോഹര സ്വകാര്യം

    ഭൂമിയിലെ മനോഹര സ്വകാര്യം

    Release Date : 28 Feb 2020
    Critics Rating
    Audience Review
    ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ദീപക് പറമ്പോള്‍,ലാല്‍,പ്രയാഗ മാര്‍ട്ടിന്‍,ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സന്തോഷ് കീഴാറ്റൂര്‍,ഇന്ദ്രന്‍സ്,സുധീഷ്,ഹരീഷ് പേരടി,അഭിഷേക്,അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

    വയലാര്‍ ശരത്ചന്ദ്രവര്‍മ,അന്‍വര്‍ അലി,എ ശാന്തകുമാര്‍,മനു മഞ്ജിത്ത് എന്നിരുടെ വരികള്‍ക്ക് സച്ചിന്‍ ബാലു ആണ് സംഗീതം നല്‍കിയത്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.


    • ഷൈജു അന്തിക്കാട്‌
      Director
    • രാജീവ്കുമാര്‍
      Producer
    • സച്ചിന്‍ ബാലു
      Music Director
    • അന്‍വര്‍ അലി
      Lyricst
    • മനു മഞ്ജിത്ത്
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X