CelebsbredcrumbShyju Anthikad
    ഷൈജു അന്തിക്കാട്‌

    ഷൈജു അന്തിക്കാട്‌

    Director
    പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഷൈജു അന്തിക്കാട്.തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.1976 ഒക്ടോബര്‍ 5ന് ജനിച്ചു.പുത്തന്‍പീടിക സെന്റ് ആന്റണി സ്‌ക്കൂള്‍,തൃശ്ശൂര്‍ ശ്രീ വര്‍മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും... ReadMore
    Famous For
    പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് ഷൈജു അന്തിക്കാട്.തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് ആണ് സ്വദേശം.1976 ഒക്ടോബര്‍ 5ന് ജനിച്ചു.പുത്തന്‍പീടിക സെന്റ് ആന്റണി സ്‌ക്കൂള്‍,തൃശ്ശൂര്‍ ശ്രീ വര്‍മ കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം.നീലക്കുയില്‍,ഭൂപടം മാറ്റി വരക്കുമ്പോള്‍,ഒരു ദേശം ഒരു നുണ പറയുന്നു,ഞായറാഴ്ച എന്നിവയാണ് സംവിധാനം ചെയ്ത നാടകങ്ങള്‍.ഞായറാഴ്ച എന്ന നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ അമച്വര്‍ നാടകമത്സരത്തില്‍ മികച്ച സംവിധായകന്‍,മികച്ച നാടകം,നടി എന്നീ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.സീന്‍ ഒന്ന് നമ്മടു വെീട്,ഹണി ബീ 2.5,ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫാമിലി എന്നിവയാമ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
    Read More
    ഷൈജു അന്തിക്കാട്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X