CelebsbredcrumbShareef Easa
    ഷെരീഫ് ഈസ

    ഷെരീഫ് ഈസ

    Director
    Birth Place : Taliparamba, Kannur
    മികച്ച ചിത്രത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ  കാന്തന്‍  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷെരീഫ് ഈസ.കൂവേരി പാലയാട്ടെ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി പിപി ഈസാന്റെയും ആസ്യയുടെയും മകനാണ്.സ്‌ക്കൂളില്‍ പഠിക്കുന്ന... ReadMore
    Famous For
    മികച്ച ചിത്രത്തിനുള്ള 2019ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടിയ  കാന്തന്‍  എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഷെരീഫ് ഈസ.കൂവേരി പാലയാട്ടെ റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളി പിപി ഈസാന്റെയും ആസ്യയുടെയും മകനാണ്.സ്‌ക്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിരുന്നു.റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയായ ഷെരീഫ് വീടും പറമ്പും പണയം വെച്ചും ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റുമാണ് ആദ്യ ചിത്രമായ കാന്തന്‍  ഒരുക്കിയത്. 

    തിരുനെല്ലി നെട്ടറ കോളനിയിലെ അടിയ വിഭാഗക്കാരായ മനുഷ്യരുടെയും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.മധ്യപ്രദേശിലെ പിന്നോക്ക...
    Read More
    ഷെരീഫ് ഈസ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X