സാദിഖ് കബീര്‍
Born on
സാദിഖ് കബീര്‍ ജീവചരിത്രം
സിനിമ ഛായാഗ്രാഹകനാണ് സാദിഖ് കബീര്‍.വെള്ളിമൂങ്ങ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ആദ്യരാത്രി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനാണ്.