സജിന്‍ ചെറുകയില്‍
Born on
സജിന്‍ ചെറുകയില്‍ ജീവചരിത്രം
ചലച്ചിത്ര നടനാണ് സജിന്‍ ചെറുകയില്‍. തിങ്കളാഴ്ച നിശ്ചയം, പോരാട്ടം, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമകള്‍ക്കു പുറമെ ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.