സജിത്ത് കൃഷ്ണ
Born on
സജിത്ത് കൃഷ്ണ ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സജിത്ത് കൃഷ്ണ. അപ്പോത്തിക്കിരി, മേല്‍വിലാസം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാധവ് രാംദാസ് സംവിധാനം ചെയ്ത ഇളയരാജ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഗിന്നസ് പക്രുവാണ് ചിത്രത്തിലെ നായകന്‍. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ചിത്രത്തില്‍ നിര്‍ണായക വേഷത്തിത്തുന്നുണ്ട്.