സജിത്ത് ശങ്കര്‍
Born on
സജിത്ത് ശങ്കര്‍ ജീവചരിത്രം
പ്രശസ്ത സംഗീത സംവിധായകനാണ് സജിത്ത് ശങ്കര്‍.2017ല്‍ 6 വിരലുകള്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2018ല്‍ ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍, ടൂ ഡേഴ്‌സ്, എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2011ല്‍ പുറത്തിറങ്ങിയ സുന്ദര കല്യാണം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹച്ചിട്ടുണ്ട്.ചന്ദ്രമോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.