Celebs»Sajith Sankar
    സജിത്ത് ശങ്കര്‍

    സജിത്ത് ശങ്കര്‍

    Music Director
    പ്രശസ്ത സംഗീത സംവിധായകനാണ് സജിത്ത് ശങ്കര്‍.2017ല്‍ 6 വിരലുകള്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2018ല്‍ ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍, ടൂ ഡേഴ്‌സ്, എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2011ല്‍... ReadMore
    Famous For
    പ്രശസ്ത സംഗീത സംവിധായകനാണ് സജിത്ത് ശങ്കര്‍.2017ല്‍ 6 വിരലുകള്‍ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2018ല്‍ ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍, ടൂ ഡേഴ്‌സ്, എന്നീ ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു.2011ല്‍ പുറത്തിറങ്ങിയ സുന്ദര കല്യാണം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വ്വഹച്ചിട്ടുണ്ട്.ചന്ദ്രമോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

    Read More
    സജിത്ത് ശങ്കര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X