സജിത ബേട്ടി
Born on 1983 (Age 40)
സജിത ബേട്ടി ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താമാണ് സജിത ബേഠി. സ്ത്രീ, സ്വന്തം,കാവ്യഞ്ജലി, പ്രിയം,താലോലം തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 1992ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്റ് മിസിസ്സ് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചികൊണ്ടാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീടങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.