സലാം വീരോളി
Born on
സലാം വീരോളി ജീവചരിത്രം
ചലച്ചിത്ര സംഗീത സംവിധായകനാണ് സലാം വീരോളി. തീരുമാനം എന്ന ചിത്രത്തിന്റെ സംഗീത സംവിധാനവും തേരോട്ടം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട്.