സാം സേവ്യര്‍
Born on
സാം സേവ്യര്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സാം സേവ്യര്‍. 2021ല്‍ തിരികെ എന്ന ചിത്രം സംവിധാനം ചെയ്തു. ഡൗൺ സിൻഡ്രം ബാധിച്ച സെബുവിന്റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് സിനിമ കടന്നുപോകുന്നത്.