സാം ജീവചരിത്രം
ചലച്ചിത്ര സംവിധായകനാണ് സാം. 2018ല്‍ പുറത്തിറങ്ങിയ ഓട്ടം ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നായിക-നായകന്‍ എന്ന പരിപാടിയിലൂടെ അവസാന റൗണ്ടില്‍ എത്തിയ റോഷനും നന്ദുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.