സാന്ദ്ര മാധവ്
Born on
സാന്ദ്ര മാധവ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര ഗാനരചയിതാവാണ് സാന്ദ്ര മാധവ്. 2021ല്‍ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തില്‍ സാന്ദ്ര രചിച്ച ''നീ വരും'' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.