X
സന്തോഷ് കരസ്
Actor

സന്തോഷ് കരസ് ജീവചരിത്രം

ചലച്ചിത്ര താരമാണ് സന്തോഷ് കരസ്.പ്രവീണ്‍ കേളിക്കോടന്‍, റിയാസ് റാസ് എന്നിവരുടെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ പുള്ള് എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.കണ്ണൂരിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ത്തമാനകാല ലോകത്തെക്കുറിച്ചും ലക്ഷ്യബോധമില്ലാതെ മനുഷ്യര്‍ നടത്തുന്ന പ്രവൃത്തികള്‍ എത്രത്തോളം സമൂഹത്തിനും ഭൂലോകത്തിനു തന്നെയും തിരിച്ചടിയായി തിരിച്ചുവരുമെന്നുള്ളതാണ്  ചലച്ചിത്രം അവതരിപ്പിക്കുന്നത്.  
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+