സാറ അര്‍ജ്ജുന്‍
Born on 18 Jun 2005 (Age 17)
സാറ അര്‍ജ്ജുന്‍ ജീവചരിത്രം
തെന്നിന്ത്യന്‍ ചലച്ചിത്ര താരമാണ് സാറ അര്‍ജ്ജുന്‍.തമിഴ്,തെലുങ്ക്,ഹിന്ദി,മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.എ എല്‍ വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തിലെ നിള കൃഷ്ണ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.