സതീഷ് കുര്യൻ
Born on
സതീഷ് കുര്യൻ ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് സതീഷ് കുര്യൻ. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ 'ലില്ലീസ് ഓഫ് മാര്‍ച്ച്' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. അഭിമന്യു, അഭിനയ്, റഹ്മാന്‍, ശ്രീജിത്ത് രവി, മാമുക്കോയ, അനിയപ്പന്‍, ഷാര്‍മില, സോണി, ബിന്ദു രാമകൃഷ്ണന്‍, ജോളി ഈശോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സുഹൃത്തുക്കളായ മൂന്നു പേരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.