സിദ്ധിഖ് ചേന്ദമംഗല്ലൂര്‍
Born on
സിദ്ധിഖ് ചേന്ദമംഗല്ലൂര്‍ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് സിദ്ധിഖ് ചേന്ദമംഗല്ലൂര്‍. ഊമക്കുയില്‍ പാടുന്നു, കുഞ്ഞിരാമന്റെ കുപ്പായം എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.