സൂരജ് ഇ എസ്
Born on
സൂരജ് ഇ എസ് ജീവചരിത്രം
പ്രശസ്ത സിനിമ എഡിറ്ററാണ് സൂരജ് ഇ എസ്.തൃശ്ശൂര്‍ ചേതനയില്‍ നിന്നും എഡിറ്റിങ്ങ് പഠിച്ചതിനുശേഷം എറണാകുളം ലാല്‍ മീഡിയയില്‍ ജോലി ചെയ്തു.നിരവധി പരസ്യചിത്രങ്ങള്‍ക്കൊപ്പം ചാക്കോ രണ്ടാമന്‍,കയ്യൊപ്പ് എന്നീ സിനിമകളിലൂടെ അസിസ്റ്റന്റ് എഡിറ്ററായി അക്കാലയളവില്‍ ജോലി ചെയ്തു.ശേഷം മെഗാ മീഡിയ എന്ന സ്റ്റുഡിയോയില്‍ എഡിറ്ററായി ജോലി ചെയ്തു.വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര എഡിറ്ററാവുന്നത്.