സൂരജ് എസ്. കുറുപ്പ്
Born on
സൂരജ് എസ്. കുറുപ്പ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും അഭിനേതാവുമാണ് സൂരജ് എസ് കുറുപ്പ്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. ലൂക്ക, നിഴല്‍, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വള്ളിയും തെറ്റി പുള്ളിയും തെറ്റി തുടങ്ങിയവയാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ച പ്രധാന ചിത്രങ്ങള്‍. കൂടാതെ ലൂക്ക, സഖാവ്, ദി കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.