സൂരജ് ടോം
Born on
സൂരജ് ടോം ജീവചരിത്രം
മലയാളചലച്ചിത്രസംവിധായകനാണ് സൂരജ് ടോം. 2001മുതല്‍ ടെലിവിഷന്‍ രംഗത്തുള്ള സൂരജ് നിരവധി ഹൃസ്വചിത്രങ്ങളും ഡോക്യുമെന്ററികളും നൂറോളം പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്. ബോംബൈ മാര്‍ച്ച് 12 എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016ല്‍ മുരളി ഗോപി, അനൂപ് മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ.വ എന്ന ചിത്രം സംവിധാനം ചെയ്തു. പ്രയാഗമാര്‍ട്ടിനായിരുന്നു ചിത്രത്തിലെ നായിക.