സണ്ണി കല്ലൂപ്പാറ
Born on
സണ്ണി കല്ലൂപ്പാറ ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര-നാടക നടനാണ് സണ്ണി കല്ലൂപ്പാറ. ഒരു ദേശം നുണ പറയുന്നു എന്ന നാടകത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പൂര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഗണേഷ് നായര്‍ സംവിധാനം ചെയ്ത അവര്‍ക്കൊപ്പം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.