Celebs»Tarun Arora»Biography

    തരുണ്‍ അറോറ ജീവചരിത്രം

    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് തരുണ്‍ അറോറ.മോഡലിംഗ് രംഗത്തു നിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്.1999ല്‍ പുറത്തിറങ്ങിയ പ്യാർ മേ കബി കബി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഹിന്ദിക്കു പുറമെ തമിഴ്,തെലുങ്ക്,.മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.2019ല്‍ പുറത്തിറങ്ങിയ മാമാങ്കം ആണ് അഭിനയിച്ച മലയാള ചിത്രം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X