തന്‍സീര്‍ മുഹമ്മദ്
Born on
തന്‍സീര്‍ മുഹമ്മദ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് തന്‍സീര്‍ മുഹമ്മദ്. ഹരീഷ് പേരടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ജനാധിപന്‍ ആണ് സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. കമ്മ്യൂണിസറ്റ് മുഖ്യമന്ത്രിയായ കണ്ണൂര്‍ വിശ്വന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിനു മോഹന്‍, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, അനില്‍ നെടുമങ്ങാട്, തനൂജ കാര്‍ത്തിക്ക്, പ്രദീപ് കോട്ടയം, ബാലചന്ദ്രന് ചുള്ളിക്കാട് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി എന്റര്ന്റൈന്മെന്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.