04 Feb, 1974 |
Actress
ബോളിവുഡ് ചലച്ചിത്രനടിയാണ് ഉര്‍മിള മാതോന്ദ്കര്‍. 1974 ഫെബ്രുവരി 4ന് ജനനം. 1980ല്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. 1991ല്‍ നരസിംഹന്ന എന്ന ചിത്രത്തില്‍ ആദ്യമായി നായികയായി അഭിനയിച്ചു. 1995ല്‍ രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത രംഗീല എന്ന ചിത്രമാണ് ഉര്‍മിളയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1990കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യത്തിലും ഉര്‍മിള ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചു. പിന്നീട് ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്ന താരം 2004ല്‍ ഏക് ഹസീന എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. സെയ്ഫ് അലി ഖാനായിരുന്നു ചിത്രത്തിലെ നായകന്‍.പക്ഷേ ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. 2008ല്‍ ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച കര്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചാണക്യന്‍ എന്ന ചിത്രത്തില്‍ കമലഹാസ്സനോടൊപ്പവും തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പവും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന് | റിലീസ് തീയതി |
|---|---|---|
| ജിജോ പുന്നൂസ് | 31 Mar 2011 | |
| ടി കെ രാജീവ് കുമാർ | 05 May 1995 | |
| ടി കെ രാജീവ് കുമാർ | 01 Sep 1989 |
| പേര് | ഉർമിള മാതോന്ദ്കർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Feb 1974 |
| പ്രായം | 52 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഉർമിള മാതോന്ദ്കർ ആസ്തി |
|
| ആസ്തി | |
The age of ഉർമിള മാതോന്ദ്കർ in the 2026 was 52.
The DOB for ഉർമിള മാതോന്ദ്കർ was 04 Feb 1974.
The most recent movies for ഉർമിള മാതോന്ദ്കർ is മൈ ഡിയർ കുട്ടിച്ചാത്തൻ 3D.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.