Celebs»V. Priya»Biography

    വി.പ്രിയ ജീവചരിത്രം

    പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായികയാണ് വി പ്രിയ.തമിഴിലെ പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സഹസംവിധായികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.2005ല്‍ പുറത്തിറങ്ങിയ കണ്ട നാള്‍ മുതല്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം നിരവധി തമിഴ് ചിത്രങ്ങള്‍ സംവിധനം ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X