Celebs»Vasanth»Biography

    വസന്ത് ജീവചരിത്രം

    തമിഴ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമാണ് വസന്ത്. 1990മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. 1990ല്‍ പുറത്തിറങ്ങിയ കേളടി കണ്‍മണി എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ഈ ചിത്രത്തിനുശേഷം നിരവധി ചിത്രങ്ങള്‍ സംവിധാം ചെയ്തു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X