വിശാഖ് സുബ്രമണ്യം
Born on
വിശാഖ് സുബ്രമണ്യം ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വിശാഖ് സുബ്രമണ്യം.ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമ,അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962,വിനീത് ശ്രിനീവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്.