വിഷ്ണുവർധൻ ജീവചരിത്രം

  കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്നു വിഷ്ണുവർദ്ധൻ. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള നടന്മാരിൽ ഒരാളായിരുന്നു ഇദ്ദേഹം. സമ്പത് കുമാർ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ശരിയായ പേര്. 'നാഗരഹാവു' എന്ന ചിത്രത്തിലാണ് ആദ്യം നായകനായി അഭിനയിക്കുന്നത്. കന്നഡ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കൗരവർ' എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിലൂടെയാണ് വിഷ്ണുവർദ്ധൻ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. യാത്രാമൊഴി, നരസിംഹം, മഴത്തുള്ളിക്കിലുക്കം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രശസ്ത കന്നഡ നടി ഭാരതിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. കീർത്തി, ചന്ദന എന്ന് പേരുള്ള രണ്ട് വളർത്തു മക്കളും ഉണ്ട്.
   
   
   
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X