വിച്ചു ബാലമുരളി
Born on
വിച്ചു ബാലമുരളി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് വിച്ചു മുരളി. അനില്‍ രാജിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ സൂത്രക്കാരന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. ഗോകുല്‍ സുരേഷ്, നിരഞ്ജ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥാകൃത്തും സംഗീത സംവിധായകനും കൂടിയാണ്.