Jackie Shroff ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്‌ ജാക്കി ഷ്രോഫ്.1982-ൽ പുറത്തിറങ്ങിയ സ്വാമി ദാദ ആണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം. യുദ്ധ്, ലെ രാം ലഖൻ, പരിന്ത തുടങ്ങിയവ അദ്ദേഹം അഭിനയിച്ച പ്രശസ്ത്ത സിനിമകളാണ്.മലയാളത്തിൽ വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X