»   » നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...

Posted By: ഭദ്ര
Subscribe to Filmibeat Malayalam

ഈ നടിമാരുടെ കുഞ്ഞുങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ആക്ഷനും ക്യാമറയും കട്ടും കേട്ടാണ് ജനിച്ചത്. നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്ത് അഭിനയിച്ച ചില നടിമാരുടെ കാര്യമാണ് പറയുന്നത്.

READ ALSO: രാത്രിയില്‍ പൂര്‍ണനഗ്നരായി ഉറങ്ങാനാണ് ഈ താരങ്ങള്‍ക്കിഷ്ടം, ചില വിചിത്രമായ കാരണങ്ങളും പുറകിലുണ്ട്!!

ജീവിതം സിനിമയാക്കി ചിത്രീകരിക്കാന്‍ ഭാഗ്യം ലഭിച്ച നടിമാരും കുറവല്ല. ഇവര്‍ സിനിമയില്‍ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുക തന്നെയായിരുന്നു.

READ ALSO:ആറു മാസമായപ്പോള്‍ അച്ഛന്‍ പറഞ്ഞത്, തിരക്കഥയ്‌ക്കൊപ്പം കിട്ടിയ പണം പറഞ്ഞതിലും കൂടുതല്‍

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


ബോളിവുഡ് താരമായ കരീന കപൂര്‍ ഇപ്പോള്‍ നാലു മാസം ഗര്‍ഭിണിയാണ് എന്നാണ് പുതിയ വാര്‍ത്ത. 2012 ല്‍ വിവാഹിതരായ ദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീനയും. കഴിഞ്ഞ മാസത്തിലാണ് കരീന അമ്മയാകുന്ന വാര്‍ത്ത സെയ്ഫ് ആരാധകരുമായി പങ്കുവെച്ചത്. ' വീരെ ദി വെഡിങ്' എന്ന ചിത്രത്തിലാണ് കരീന ഇപ്പോള്‍ അഭിനയിക്കുന്നത്. സ്ത്രീയുടെ വിവാഹ ജീവിതവും മാതൃത്വവുമാണ് ചിത്രത്തിന്റെ പശ്ചാതലം.

READ ALSO:ഗര്‍ഭിണിയാണോ, അമ്മയാകാനുള്ള തീരുമാനത്തെ കുറിച്ച് അനന്യ

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


തന്റെ ഗര്‍ഭകാലം പൂര്‍ണമായും സിനിമയിലൂടെ ചിത്രീകരിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ശ്വേത മേനോന്‍. ഗര്‍ഭാവസ്ഥ മാത്രമല്ല പ്രസവവും ക്യാമറയ്ക്ക് മുന്നില്‍ തന്നെയായിരുന്നു. കളിമണ്ണ് എന്ന ചിത്രത്തിലാണ് ശ്വേത മേനോന്റെ ഗര്‍ഭകാലം പൂര്‍ണമായും ചിത്രീകരിച്ചത്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ പൂര്‍ണമായും ക്യാമറയ്ക്ക് മുന്നില്‍ എത്തിയ്ക്കാൻ സാധിച്ചത് ശ്വേത അഭിനയിക്കുകയല്ലായിരുന്നത് കൊണ്ടാണ്. READ ALSO:മക്കളേക്കാള്‍ ചെറുപ്പം തോന്നുന്ന അമ്മമാരുണ്ട് ബോളിവുഡില്‍...

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


2010 ല്‍ വി ആര്‍ ഫാമിലി എന്ന ചിത്രത്തില്‍ മൂന്ന് കുട്ടികളുടെ അമ്മയായി അഭിനയിക്കുമ്പോള്‍ കാജോള്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. സിനിമയില്‍ നിന്നും റസ്റ്റ് എടുക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ചിത്രം റിലീസ് ചെയ്യുന്നത് വരെ സെറ്റിനൊപ്പം കാജോള്‍ കൂടെയുണ്ടായിരുന്നു. READ ALSO:നടി രംഭയുടെ രണ്ട് സുന്ദരി കുഞ്ഞുങ്ങളെ കണ്ടോ...

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


കൊറിയോഗ്രാഫറും സംവിധായകയുമായ ഫറാ ഖാന്‍ മൂന്ന് കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് ഓം ശാന്തി ഓശാന എന്ന ചിത്രത്തില്‍ വര്‍ക്ക് ചെയ്യുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് കഴിയുന്നത് വരെയും പ്രൊമോഷന്‍ വര്‍ക്കുകള്‍ക്കും ഫറാ പ്രവര്‍ത്തിച്ചു.

READ ALSO: കാവ്യ എന്ന പേരിട്ടത്, സ്‌കൂളിലെ മിടുക്കി, പഠനം നിര്‍ത്തി സിനിമയിലെത്തിയത്.. കുഞ്ഞിയെ കുറിച്ച് അമ്മ

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


ഏക് റിഷ്ത എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജൂഹി ചൗള ഗര്‍ഭിണിയാണ് എന്ന വാര്‍ത്ത അറിയുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ നടി തയ്യാറായില്ല. ജാന്‍കര്‍ ബീറ്റ്‌സ് എന്ന ചിത്രത്തില്‍ അഭിനയക്കുമ്പോള്‍ ജൂഹി രണ്ടാമത്തെ പ്രവസത്തിന് തയ്യാറെടുക്കുകയായിരുന്നു. READ ALSO: എന്റെ വയറില്‍ കാണുന്നത് അമ്മയായതിന്റെ അടയാളങ്ങളാണ് ; കനിഹ

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...

ബോളിവുഡ് നായിക ശ്രീദേവി ജുദൈ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. പിന്നീട് സ്വന്തം സീനുകള്‍ വേഗത്തില്‍ തീര്‍ത്ത് ഇടവേള എടുക്കുകയായിരുന്നു. READ ALSO: അമ്മയാകാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്, അടുത്തൊന്നും താന്‍ ഒരു കുട്ടിയെ പറ്റി ചിന്തിക്കുന്നില്ല

നിറവയറുമായി സെറ്റില്‍ എത്തി തകര്‍ത്തഭിനയിച്ച നടിമാര്‍ ഇവരാണ്...


ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ജയ ബച്ചന്‍ ഷോലെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. വെള്ള സാരി കൊണ്ട് കുഞ്ഞു വയര്‍ മൂടി വെച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. READ ALSO: പുറംലോകമറിയാത്ത ചില ബോളിവുഡ് രഹസ്യങ്ങള്‍, വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ് സത്യം!!

English summary
Actresses who worked through their pregnancies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam